മോളെ നിധി നീ ഇതുവരെയായും കിടന്നില്ലേ ഇല്ല അമ്മേ ഉറക്കം വരുന്നില്ല എന്താ മോളെ പറ്റിയെ കുറച്ചു ദിവസമായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു എന്താ മോളെ നീനക്ക് ഈ വിവാഹത്തിന് താല്പര്യമില്ലേ എനിക്കും അറിയില്ല അമ്മേ പക്ഷെ എന്തോന്ന് എന്നെ ഈ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത് പോലെ ചിലപ്പോ അത് നിങ്ങളെ വിട്ട് നാളെ ഇവിടെനിന്നും പോകുന്നത് കൊണ്ടാവാം
ശിവനിധി - 1
ശിവനിധി part -1മോളെ നിധി നീ ഇതുവരെയായും കിടന്നില്ലേഇല്ല അമ്മേ ഉറക്കം വരുന്നില്ലഎന്താ മോളെ പറ്റിയെ കുറച്ചു ദിവസമായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നുഎന്താ മോളെ ഈ വിവാഹത്തിന് താല്പര്യമില്ലേഎനിക്കും അറിയില്ല അമ്മേ പക്ഷെ എന്തോന്ന് എന്നെ ഈ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത് പോലെചിലപ്പോ അത് നിങ്ങളെ വിട്ട് നാളെ ഇവിടെനിന്നും പോകുന്നത് കൊണ്ടാവാംമോള് അതോർത്ത് ഒന്നും വിഷമിക്കേണ്ട പിന്നെ അച്ഛന്റെ സ്നേഹിതൻറെ മോനല്ലേ അവർക്ക് മോളെ ഒത്തിരി ഇഷ്ടാ അതുകൊണ്ട് മോള് ഒന്നും ഓർത്തു വിഷമിക്കാതെ പോയി കിടക്ക്അല്ല അമ്മേ ഏട്ടനോഅവൻ പുറത്തുണ്ട് മോളെ അവന്റെ സ്നേഹിതർ വന്നിട്ടുണ്ട്കിച്ചവേട്ടൻ കുറെ കഷ്ടപ്പെടുന്നുണ്ടല്ലേ അമ്മേ എന്റെ വിവാഹ കാര്യങ്ങൾക്ക് വേണ്ടിഅതോർത്ത് ഒന്നും മോള് വിഷമിക്കേണ്ടകാരണം കിച്ചു നിന്റെ അച്ഛന്റെ സ്ഥാനത്തുനിന്ന എല്ലാം ചെയ്യുന്നത്ശെരിയാ അമ്മ പറഞ്ഞത് അച്ഛൻ നമ്മളെ വിട്ടു പോയതിനുശേഷംകിച്ചുഏട്ടനാ ഈ വീടിന്റെ താങ്ങും തണലുമായി നിന്നത്പക്ഷെ കിച്ചുവേട്ടൻ എന്റെ വിവാഹത്തിനു വേണ്ടി ഈ വീട് പണയംവെച്ചുനു ...Read More
ശിവനിധി - 2
ശിവനിധിPart-2ഇന്നാണ് ആ കല്യാണംരാവിലെ ഏട്ടന്റെ വിളി കേട്ടാണ് നിധി കണ്ണ് തുറന്നത്മോളെ എഴുന്നേൽക്ക് നേരം കുറെയായി വേഗം കുളിച്ച് വാ ബ്യൂട്ടീഷൻ വന്നിട്ടുണ്ട്ഏട്ടാഎന്റെ മോൾ ഒന്നും കുളിച്ചിട്ടു വാ ഞാൻ താഴെ ഉണ്ടാവുംഏട്ടൻ അതും പറഞ്ഞ് എഴുന്നേറ്റതും നിധി അവന്റെ കൈ പിടിച്ചു നിർത്തിഅവനെ നിറ കണ്ണൽ നോക്കിഅതുവരെയും അവൾ കാണാതെ മറച്ചുവെച്ച കണ്ണുനീർ പുറത്തു വന്നതും അവൻ അവളെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞുഏ ഏ ഏട്ടാഎന്തിനാ മോളെ നീ കരയുന്നേഇന്നൊരു നല്ല ദിവസമായിട്ടുംഇനി എന്റെ മോള് കരയരുത് കേട്ടോനല്ലൊരു ജീവിതം മോൾക്ക് കിട്ടിയിരിക്കുന്നത് അതുകൊണ്ട് ഇനി എന്റെ മോൾക്ക് വിഷമിക്കേണ്ടി വരില്ലപിന്നെ കല്യാണം കഴിഞ്ഞൽ കുറെ ഉത്തരവാദിത്തങ്ങൾ കൂടും അതൊക്കെ കണ്ടും അറിഞ്ഞു ചെയണം കേട്ടോശെരി ഏട്ടാഎന്നാ എന്റെ മോൾ കരയാതെ പോയി കുളിച്ച് നല്ല സുന്ദരിക്കുട്ടി ആയിട്ട് വാമ്കിച്ചു മുറി വിട്ടു ഇറങ്ങിയതും നിധി അവൻ പോകുന്നതും നോക്കി നിന്നുംഅമ്മേ അമ്പലത്തിൽ ഇറങ്ങൻ നേരമായി അവളെ വിളിക്ക്ദാ ...Read More