" ടി....എണിറ്റെ..." ഓ... ഈ രാവിലെ കിടന്നോട്ത് നിന്ന് എണിക്കാൻ അത് വല്ലാത്തൊരു ടാസ്ക് തന്നെയാ അല്ലെ.പിന്നെ എണിറ്റലേ പറ്റൂ . സാധാരണ സുബിഹി നിസ്കരിച്ചാൽ ഒറ്റ കിടത്തം! പക്ഷേ ഇന്ന് അത് നടക്കുലല്ലോ . എന്താ എന്നല്ലേ എൻ്റെ പോന്നര അങ്ങളയുടെ നിർബന്ധം കാരണം CUET എക്സാം അതായത് സെൻട്രൽ യൂണിവേഴ്സിറ്റി ടെസ്റ്റ് എയുത്തിയിരുന്നു ഏതായാലും നോക്കിയ ആൾ പോട്ടനണെന്ന് മനസ്സിലായി കാരണം ഇന്ത്യയുടെ തലസ്ഥാനം ഏതാണ് എന്ന് ഒരു ചോദ്യം ഉണ്ടായിരുന്നു അതിന് എൻ്റെ ഉത്തരം ജമ്മുകശ്മീർ എന്നായിരുന്നു . പിന്നെ വീട്ടിലെത്തിയപ്പോഴാണ് അത് ഡെൽഹിയാണെന്നുള്ള യാഥാർത്ഥ്യം നിറഞ്ഞ സത്യം ഞാൻ മനസ്സിലാക്കുന്നത്
MUHABBAT..... - 1
MUHABBAT......ഭാഗം-1" ടി....എണിറ്റെ..."ഓ... ഈ രാവിലെ കിടന്നോട്ത് നിന്ന് എണിക്കാൻ അത് വല്ലാത്തൊരു ടാസ്ക് തന്നെയാ അല്ലെ.പിന്നെ എണിറ്റലേ പറ്റൂ . സാധാരണ സുബിഹി നിസ്കരിച്ചാൽ ഒറ്റ പക്ഷേ ഇന്ന് അത് നടക്കുലല്ലോ . എന്താ എന്നല്ലേ എൻ്റെ പോന്നര അങ്ങളയുടെ നിർബന്ധം കാരണം CUET എക്സാം അതായത് സെൻട്രൽ യൂണിവേഴ്സിറ്റി ടെസ്റ്റ് എയുത്തിയിരുന്നു ഏതായാലും നോക്കിയ ആൾ പോട്ടനണെന്ന് മനസ്സിലായി കാരണം ഇന്ത്യയുടെ തലസ്ഥാനം ഏതാണ് എന്ന് ഒരു ചോദ്യം ഉണ്ടായിരുന്നു അതിന് എൻ്റെ ഉത്തരം ജമ്മുകശ്മീർ എന്നായിരുന്നു . പിന്നെ വീട്ടിലെത്തിയപ്പോഴാണ് അത് ഡെൽഹിയാണെന്നുള്ള യാഥാർത്ഥ്യം നിറഞ്ഞ സത്യം ഞാൻ മനസ്സിലാക്കുന്നത് . ഇങ്ങനെയൊക്കെ ആണെങ്കിലും എനിക്ക് സീറ്റ് കിട്ടി.ഇന്ന് അതിനുള്ള പുറപ്പടാണ് ഞമ്മക് ട്രെയിനാണ് ഇഷ്ടം അതോണ്ട് ട്രെയിനിലാണ് യാത്രാ വീട്ടിൽ എല്ലാരും ലൻഡ് ആയിടുണ്ട് അമ്മായി,അമ്മാവൻ,മുതമ്മാസ്, ഉപ്പച്ചിസ് പിന്നെ എൻ്റെ പതിനഞ്ച് അങ്ങളാമരും . കുടുംബത്തിലെ ഒരേ ഒരു മോളാണ് ഞാൻ Eyzal ...Read More