കൂരിരുൾ നിറഞ്ഞ അന്തരീക്ഷം.... ചുറ്റും ഇരുട്ടിന്റെ അന്തകാരം മാത്രം. ആ രാത്രിയ്ക് ഒരു കഥ പറയാൻ ഉണ്ട്.. അവന്റെ കഥ... ഇരുട്ടിന്റെ സഹയാത്രികന്റെ കഥ.... ആരും കടന്നു വരാൻ മടിക്കുന്ന ആ വിജനമായ വഴിത്താരയിൽ ആ കാടിനു നടുവിലെ റോഡിൽ തന്റെ സന്തത സഹചചാരിയുടെ മുകളിൽ കറുത്തിരുണ്ട ആകാശത്തേയ്ക് നോക്കി അവൻ കിടന്നു...
എന്റെ മാത്രം - 1
കൂരിരുൾ നിറഞ്ഞ അന്തരീക്ഷം.... ചുറ്റും ഇരുട്ടിന്റെ അന്തകാരം മാത്രം. ആ രാത്രിയ്ക് ഒരു കഥ പറയാൻ ഉണ്ട്..അവന്റെ കഥ... ഇരുട്ടിന്റെ സഹയാത്രികന്റെ കഥ.... ആരും വരാൻ മടിക്കുന്ന ആ വിജനമായ വഴിത്താരയിൽ ആ കാടിനു നടുവിലെ റോഡിൽ തന്റെ സന്തത സഹചചാരിയുടെ മുകളിൽ കറുത്തിരുണ്ട ആകാശത്തേയ്ക് നോക്കി അവൻ കിടന്നു...ഇനി ഈ ഭൂമിയിൽ എന്തിനു വേണ്ടി ആർക്കു വേണ്ടിയാണു ഞാൻ ജീവിക്കേണ്ടത്.....സ്വന്തം എന്ന് ഈ ലോകത്തു ഉടായിരുന്ന എന്റെ സ്വാമി മാമനും ഇന്നലെ എനിക്കു നഷ്ടമായി....അവൻ ആകാശത്തു കാണുന്ന ആ നക്ഷതങ്ങളോട് ഉറക്കെ അലറി കരഞ്ഞു..അമ്മാ....... അപ്പാ...... എന്തിനാ എന്നെ തനിച്ചാക്കി പോയെ.... എന്നെ എന്താ കൊണ്ടുപോകാഞ്ഞത്..........ആ കൂരിരുൾ കാട്ടിൽ അവന്റെ ശബ്ദം മുഴങ്ങി കൊണ്ടേ ഇരുന്നു.......... വീടിനു അടുത്തുള്ള അമ്പലത്തിലെ മന്ത്രദ്വനി കേട്ടു കൊണ്ട് ഉണർന്നു രാവിലേ കുളിച്ചു വിളക്കു വച്ചു നാമം ചൊല്ലണം എന്നൊക്കെ ആണ് ആഗ്രഹം എങ്കിലും 7 ...Read More
എന്റെ മാത്രം - 2
റോ........... എന്നൊരു അലർച്ച കേട്ടതും അവൾ മനസിന്റെ ക്യാബിൻ ലക്ഷ്യമാക്കി ഓടി...പോകുന്ന വഴിക് ആരുമായി റോ കൂട്ടിയിടിച്ചു.റോ : sry bro ഇപ്പോ നിന്നാൽ ഒട്ടും really sry...yar... വിളിച്ചുകൂവികൊണ്ട് അവൾ ഓടി...എന്നാലും ആ പെണ്ണ് എന്തു ഇടിയ ഇടിച്ചേ തലപൊട്ടിപോകാഞ്ഞത് ഭാഗ്യം വിവേക് തലയിൽ തടവികൊണ്ട് അവിടുന്നു പോയ്... പോകുന്ന വഴിക്ക് കുട്ടിപിശാഷ് എന്ന് പിറുപിറുത്തു.....നിരുപമയും ശ്രെയയും അടുക്കളയിൽ ഇരുന്നു സംസാരിക്കുകയാണ്.ശ്രേയ : രവി എങ്ങനെയുണ്ടെടി ?കുടിച്ചിട്ട് വന്നു പ്രശ്നങ്ങൾ ആണോ?നിരുപമ ശ്രെയയെ നോക്കി ചിരിച്ചു.ശ്രേയ : നീ ചിരിച്ചു മയക്കാതെ സത്യം പറ പെണ്ണെ. നിന്റെ ചേട്ടനെ ഓർത്തണോ നീ ഒന്നും പറയാതെ.അങ്ങേരു എന്താ ഇങ്ങനെ ആയിപോയെന്നു എനിക്കു മനസിലാകുന്നില്ല...നിരുപമ : എന്റെ ചേച്ചിപ്പെണ്ണേ ഒന്ന് ശ്വാസം വിട്ടു സംസാരിക്ക്.എനിക്കൊരു കുഴപ്പോം ഇല്ല.. രവിയേട്ടന് ഇപ്പോ നല്ല മാറ്റം ഉണ്ട് ..ശ്രേയ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു നിരുപമയുടെ മുഖം കൈകുമ്പിളിൽ എടുത്ത്ശ്രേയ : 'ഉമേ എന്തെകിലും വിഷമം ...Read More