ഈ മഴയിൽ ഞാൻ തനിയേ ഓഓഓ
നീ എന്നിൽ ഓർമ്മകൾ ആയി നിറഞ്ഞുവെന്നോ സഹിയേ ഹെഹെ..
നീ എന്നും എന്നെ ഉള്ളിൽ ഓർമകളായി..
സഹിയേ... മോഹംകൊണ്ട് എൻ നെഞ്ചിൽ നീ എൻ പെയ്തുറാകുന്നു 🌧️
*നിന്നെ ഓർക്കാത്ത ഒരു നിമിഷംപോലും എൻ ഉള്ളിൽ ഇല്ല നീ ആണ് എന്റെ മോഹം കമാവും എല്ലാം. നീ തന്ന ഓർമകളയിൽ ഇന്നും ഞാൻ ജീവിക്കുന്നു നീ വരുമെന്ന പ്രതീക്ഷയോടെ.....