MUHABBAT..... - 1 in Malayalam Love Stories by writings of fida books and stories PDF | MUHABBAT..... - 1

Featured Books
Categories
Share

MUHABBAT..... - 1

                 MUHABBAT......💖💖

ഭാഗം-1

" ടി....എണിറ്റെ..."

ഓ... ഈ രാവിലെ കിടന്നോട്ത് നിന്ന്  എണിക്കാൻ അത് വല്ലാത്തൊരു ടാസ്ക് തന്നെയാ അല്ലെ.പിന്നെ എണിറ്റലേ പറ്റൂ . സാധാരണ സുബിഹി നിസ്കരിച്ചാൽ ഒറ്റ കിടത്തം! പക്ഷേ ഇന്ന് അത് നടക്കുലല്ലോ . എന്താ എന്നല്ലേ എൻ്റെ പോന്നര അങ്ങളയുടെ നിർബന്ധം കാരണം CUET എക്സാം അതായത് സെൻട്രൽ യൂണിവേഴ്സിറ്റി ടെസ്റ്റ് എയുത്തിയിരുന്നു ഏതായാലും നോക്കിയ ആൾ പോട്ടനണെന്ന് മനസ്സിലായി കാരണം ഇന്ത്യയുടെ തലസ്ഥാനം ഏതാണ് എന്ന് ഒരു ചോദ്യം ഉണ്ടായിരുന്നു അതിന് എൻ്റെ ഉത്തരം ജമ്മുകശ്മീർ എന്നായിരുന്നു . പിന്നെ വീട്ടിലെത്തിയപ്പോഴാണ് അത് ഡെൽഹിയാണെന്നുള്ള യാഥാർത്ഥ്യം നിറഞ്ഞ സത്യം ഞാൻ മനസ്സിലാക്കുന്നത് . ഇങ്ങനെയൊക്കെ ആണെങ്കിലും എനിക്ക് സീറ്റ് കിട്ടി.ഇന്ന് അതിനുള്ള പുറപ്പടാണ് ഞമ്മക് ട്രെയിനാണ് ഇഷ്ടം അതോണ്ട് ട്രെയിനിലാണ് യാത്രാ       വീട്ടിൽ എല്ലാരും ലൻഡ് ആയിടുണ്ട് അമ്മായി,അമ്മാവൻ,മുതമ്മാസ്, ഉപ്പച്ചിസ് പിന്നെ എൻ്റെ പതിനഞ്ച് അങ്ങളാമരും . കുടുംബത്തിലെ ഒരേ ഒരു മോളാണ് ഞാൻ Eyzal ! പതിനഞ്ച് അങ്ങളാമരുടെ ഒരേ ഒരു പെങ്ങൾ! എല്ല ഉമ്മമർക്കും ഉപ്പാമർക്കും ഒരേ ഒരു മോൾ ! അത് വലിയ ഒരു ഭാഗ്യം തന്നെയാണ്. എല്ലാവർക്കും എന്നെ വലിയ കാര്യമാണ്.

" Eyza ഒന്ന് വെക്കാം നോക്ക് "

" ആഹ....താ വരുന്നു...ഹോ....."

.തെ. അതാണ് എൻ്റെ ഉമ്മ സലിഹ . ഒരു സ്ഥലത്തേക്ക് പോവാൻ ഇറങ്ങുന്നതിന് ഒരു അര മണിക്കൂർ മുമ്പ് മാറ്റി ഒരുങ്ങി നിക്കണം .പിന്നെ അതികം സമയം കളയാതെ തന്നെ മാറ്റി ഒരുങ്ങി എല്ലാവർക്കും മുമ്പിലായി നിന്നു .

" eyza...."

ഇറങ്ങുന്ന സമയത്ത് എല്ലാരും കരച്ചിലായി പക്ഷേ എനിക് കരചിലോന്നും വന്നില്ല പക്ഷേ ചെറിയൊരു വെഷമം 😐.എൻ്റെ സ്വന്തം എട്ടാനായ halim ശേരിഫാണ് എന്നെ റെയ്ൽവേ സ്റ്റേഷനിൽ ഇറക്കിവിടമെന്ന് ഏറ്റത് .ഒരു മിനിറ്റ് അവൻ പറഞ്ഞ സമയത്തിന് അപ്പുറത്ത് ആയാൽ  എന്നിക് അവിടെ പോവാൻ ഉള്ളതാണ് ആന കുതിര അങ്ങനെ പലതും പറഞ്ഞ് ഒരു സൗര്യം തെരുല തെണ്ടി   .വല്യുമയോടും വല്യുപ്പയോടും യാത്രാ പറഞ്ഞ് ഞാൻ ഇറങ്ങി .എൻ്റെ വല്യുമ്മിക്ക് ഇത് അത്ര പിടിച്ചിട്ടില്ല  എൻ്റെ പോക്ക് .പക്ഷേ വലിപ്പ എല്ലാ ഭാവങ്ങളും നേർന്നു . അങ്ങനെ സ്റ്റേഷനിലെത്തി.ഞാൻ എൻ്റെ ജീവിതത്തിൽ ആദ്യമായാണ് ഒറ്റക്ക് അത്രയും ദൂരം യാത്ര ചെയ്യാൻ പോവുന്നത് . അതികം നേരാം കാത്ത് നിൽക്കേണ്ടി വന്നില്ല drain എൻ്റെ മുമ്പിൽ കൊണ്ട് നിർത്തി . ഞാൻ ഡ്രൈനില്ലേക്ക് കയറി . ഹാലിൻ്റെ മോത്ത് ഒരു മ്ലനത ഞാൻ കാണുന്നുണ്ടായിരുന്നു അത് ഞാൻ പോവുന്നത് ഓർത്തിറ്റല്ല അവൻ്റെ തസ്‌ലിയ മെസ്സേജ് അയച്ചിട്ട് രണ്ട് ദിവസമായി അതാണ് . എന്നാലും ചെറിയൊരു വെഷമം ഓനും ഇല്ലതിരിക്കില്ല എന്നാണ് എൻ്റെ വിശ്വാസം .

ഡ്രൈൻ ഏടുത്ത് തുടങ്ങി . ഡ്രൈനിലായാലും ബസ്സിലായലും വിൻഡോ സീറ്റ് ഒഹ്....! അത് ഒരു പ്രത്യേക ഫീലാണ് .പക്ഷേ എനിക് ആ സീറ്റ് കിട്ടിയില്ല ഒരു തടിയൻ ഒരു ആനൻ്റെ തടിയുണ്ട് ദുഷ്ടൻ എൻ്റെ സീറ്റ് തട്ടിയെടുത്തു.അവൻ്റെ കൈയിലാണെങ്കിൽ വലിയൊരു ലൈസിൻ്റെ പേക്കും ഒരു അഞ്ച് ബാഗും അവനിരിക്കൻ തന്നെ സ്ഥലല്ല അപ്പാള അവൻ്റെ ബാഗും ഹും....അപ്പുറത്ത് സീറ്റിൽ ഒരു ചേച്ചിയും കുഞ്ഞുമാണ് ഞാൻ അവരോട് സംസാരിക്കാം എന്ന് വിചാരിച്ചു.

" ഹായ്..മോളെ പേരെന്താ.."

" അനന്യ "

" നല്ല പേരാണല്ലോ "

Cute baby എനിക് ഇഷ്ടായി ആ കുട്ടിയെ .അതിനെ കുറേ നേരം കളിപിച്ചിരുന്നു . പിന്നെ ആ തടിയൻ ഇറങ്ങി പോയി അപ്പായണ്  സമാധാനം കിട്ടിയത് . എനിക് വിൻഡോ സീറ്റ് കിട്ടി ഹൊ...എന്ത് നല്ല കാറ്റ് . ഞാൻ കാറ്റും കൊണ്ട് ചെവിയിൽ ഒരു ഹെഡ്സെറ്റ് വെച്ച് പാട്ട് കേട്ട് ഇരുന്നു. രാത്രി ഓ......അത് പ്രത്യേക വൈബ് ആയിരുന്നു . നിലാവുള്ള രാത്രി എല്ലാവരും ഉറക്കത്തിലേക്ക് വഴുതി പക്ഷേ എനിക്കെന്തോ ഉറക്കം വന്നില്ല . അവസാനം പല തരം സംഭവ വികാസങ്ങളും കയിഞ്ഞ് സ്റ്റേഷനിലെത്തി നല്ല വിശപ്പ് ഉണ്ട് എന്തെങ്കിലും ഞണാം എന്നും കരുതി ഒരു ഹോട്ടലിൽ കയറി എൻ്റെ അമ്മോ.....ഒരു വൃത്തിയും വെടിപ്പും ഇല്ലാത്ത ഹോട്ടൽ കേറിയ പാടേ ഇറങ്ങി ഏകദേശം എല്ലാ ഹോട്ടലകളിലും ഈ അവസ്ഥ തന്നെ കൂട്ടത്തിൽ വൃത്തിയുള്ള ഒരു ഹോട്ടലിൽ കയറി ദോശയും സമ്പാറും കയിച്ച് അതിൻ്റെ കൂടെ അവരുടെ ഒരു ചട്ട്‌നിയും ഉണ്ടായിരുന്നു അള്ളാഹ് അത് കൂടി കുടുങ്ങി . വേണ്ടയിരുന്ന്..... അങ്ങനെ ഞാൻ ഒരു ടാക്സി വിളിച്ച് നേരെ എൻ്റെ കോളേജിൻ്റെ മുമ്പിൽ ചെന്നെത്തി guys......

   "  JAMIA MILLIA COLLEGE "

അതിവിശാലമായ  കോളേജ്..... ഞാൻ എൻ്റെ ലഗേജ് എല്ലാം ഏടുത് നേരെ women's ഹോസ്റ്റലിലേക്ക് വെച്ച് പിടിച്ചു.

   റൂം നമ്പർ മനസ്സിലാക്കി ഞാൻ stair കയറാൻ തുടങ്ങി . ആ ലേഗേജും കൊണ്ട് മുന്നാം നിലയിൽ എത്തണം. എനിക്ക് ശെരിക്കും ദേഷ്യം വന്നു വേറൊന്നും കൊണ്ടല്ല ഒരു ലിഫ്റ്റ് വെച്ചുടെ . ഈ ലേഗേജോക്കെ വെച്ച് സ്റ്റെപ് കയറിമറിയുന്നത് എത്ര പണിയ.....ഇനി എന്നും ഇത് കയാറണ്ടെന്ന് ആലോചിക്കുമ്പോ തന്നെ തല വേദന ......അവസാനം ആ ലെഗേജും കെട്ടി വലിച്ച് ഒരു വിധത്തിൽ ഞാൻ റൂമിലെത്തി .

റൂമിൻ്റെ വാതിൽ മെല്ലെ മുട്ടി . ആരോ ഒന്ന് വാതിൽ തുറന്നു. അവളുടെ മുടി നല്ല ഗോൾഡൺ ബ്രൗൺ കളറാണ് . നല്ല കുട്ടി എൻ്റെ കൈയിന്ന് ബാഗ് വാങ്ങി അത് റൂമിലേക്ക് വെച്ചു അതുകൊണ്ട് തന്നെ എനിക്ക് അവളെ നന്നായി ബോധിച്ചു . റോസ്‌ലി അതാണ് അവളുടെ പേര് അവൾക്കും എന്നേ പോലെ ഒരു brother ആണ് നോയൽ . റോസ്‌ലി ഒരു മദാമയാണ് രണ്ട് വർഷമായി അവളുടെ ഫാമിലി ഇന്ത്യയിൽ സെറ്റിൽഡാണ്  . അവളെ കൂടാതെ രണ്ട് പേരുണ്ട് ഒന്ന് മരുധി ചോപ്ര പിന്നേ നിയ ശർമ . ഓ... മരുധി അവളെ എനിക്ക് ഒട്ടും ഇഷ്ടയില്ല . അവളാണ് ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യവതി എന്നാണ് വിച്ചാരം. നിയ അവള് വലിയ കോയപ്പല്ല എന്നാലും കൂടത്തിൽ നല്ലത് rosly.

                                          ( തുടരും )......