Quotes by Angel of mystery in Bitesapp read free

Angel of mystery

Angel of mystery

@fathimahanakt257524

ആഴത്തിലുള്ള സ്നേഹം... ഉണങ്ങാത്ത മുറിവുകൾ ഉണ്ടാക്കും... പഴുത്തും നീറിയും അവ നമ്മെ കൊല്ലാതെ കൊല്ലും...
- Angel of mystery

Is it true...?

Read More

ഇരുട്ടിനെ പ്രണയിച്ച നിലാവ്...
- Angel of mystery

വേദന ഒരു ഭാഷയാണ്....
ഞാൻ എഴുതുന്നു....
നീ വായിക്കുന്നു....
- Angel of mystery

നിഗൂഢതയെ പ്രണയിച്ചു.. പക്ഷെ എഴുത്തിന്റെ കാമുകി..

- Angel of mystery