"ഞാൻ നല്ലൊരു ശ്രോതാവായിരുന്നു ..
ഞാൻ വിശ്വസിക്കുന്നത് ഞാൻ എല്ലാം തുറന്നു പറഞ്ഞിരുന്നുവെന്നാണ് ..
നിങ്ങളും നല്ലൊരു ശ്രോതാവാണ് പക്ഷെ ഞാൻ പറഞ്ഞത് മാത്രം നിങ്ങൾ കേട്ടില്ലല്ലോ ...."
എന്ന്,
മരിച്ചുപോയവൻ... മടുത്തുപോയവൻ...😥



-ridhina

Malayalam Thought by Ridhina V R : 111653565

The best sellers write on Matrubharti, do you?

Start Writing Now