"നിനക്ക് സുഖമാണോ "എന്നു ചോയ്ക്കുമ്പോൾ സത്യം പറയാൻ പറ്റുന്ന ഒരു കൂട്ട് എനിക്കില്ല ...സുഖമാണോന്ന് ആരു ചോയ്ച്ചാലും "സുഖമല്ല" എന്നു പറയാൻ എനിക്ക് കഴിഞ്ഞിട്ടില്ല... അത് സത്യം മറച്ചു വെച്ചിട്ടുള്ള പച്ച കള്ളമായിരുന്നിട്ടും... ഞാനും പറയാറ് "സുഖമാണെന്നാണ്.."



പറയാത്ത സത്യങ്ങൾ

-ridhina

Malayalam Thought by Ridhina V R : 111646775

The best sellers write on Matrubharti, do you?

Start Writing Now